നോവ് ..... അതൊരുപാട് ആഴമുള്ളതാണ് ....
ഹൃദയത്തിൽ , ആരും അറിയാതെ സൂക്ഷിച്ചുവച്ചവ കുറിച്ചു
ഓർക്കുമ്പോൾ... നോവിന്റെ ആഴം കൂടും .....
ആദ്യമായാണ് അസൂയ എന്ന വികാരം തോന്നിയത് ...
മനസു തുറന്നു കരയുന്നവരെ കാണുമ്പോൾ ...
നാളെ .. ഉള്ളറിഞ്ഞു ചിരിക്കുന്നവരെ കാണുമ്പോൾ ..അപ്പോഴും
ഈ വികാരം തോന്നിയേക്കാം ...
ഇതിനൊന്നും കഴിയാതെ കടൽ പോലെ തിരയടിക്കാൻ മാത്രം ശീലിച്ച ഞാൻ
എപ്പോഴും മറക്കുന്നു .. ഒന്നും ആഗ്രഹിക്കാൻ പാടില്ലാത്ത ശാപജന്മങ്ങൾ
എന്നെ പോലെ ഭൂമിയിൽ വേറെയും ഉണ്ടെന്ന് ....