ഞാൻ കണ്ണുകൾ അടച്ചു പിടിച്ചിരിക്കയാണ് ..
എനിക്കു ചുറ്റും മരുഭൂമിയാണ് .. ചുട്ടു പൊള്ളുന്ന കനലുകൾ .....
എന്തിനും കണക്കു സൂക്ഷിക്കുന്ന ലോകം.... കണക്കുകൾ പറയുവാൻ മാത്രം
ശീലിച്ച മനുഷ്യർ ...
കണക്കുകൾ പക്ഷേ കൊടുക്കലുകൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ...
വാങ്ങിയതിന്റെ കണക്കു സൂക്ഷിക്കാൻ അക്കങ്ങൾ തികയാഞ്ഞതോ ?
ഓർമയിൽ അതൊന്നും ഇല്ലാതെ പോയതോ?
ഓർമപെടുത്തൽ ... അത് പിടിച്ചു വാങ്ങൽ പോലെയാണ് .....
സ്വന്തമാകില്ല... അതേയെന്ന വെറും തോന്നൽ ......
സ്വന്തം ആയിരുന്നുവെന്നു വെറുതെ വിശ്വസിച്ചു നിശ്വാസങ്ങൾക്കൊപ്പം
കാത്തു സൂക്ഷിച്ചു വച്ച ഓർമ്മകൾ .....
നിശ്വാസങ്ങൾ നിലയ്ക്കുമ്പോൾ ഒപ്പം അതും അവസാനിക്കട്ടെ .....
ഒരിറ്റു രകതം പോലും ചിന്താതെ .... ആരും അറിയാതെ ....

No comments:
Post a Comment