നിഴല്‍ വീണുറങ്ങുന്ന ഈ വഴികളില്‍ക്കൂടി ഞാന്‍ സഞ്ചരിച്ചിട്ടുണ്ട് .......
മിഥ്യയും യഥാരത്യവും എന്ന പേരില്‍ ജീവിതം എനിക്ക് മുന്‍പില്‍ ചിരിച്ചു കാട്ടിയപ്പോള്‍ ....
ഒരു അഭയത്തിനെന്നവണ്ണം ഞാന്‍ ഈ വഴി തേടിയെത്തിയിരുന്നു..
No comments:
Post a Comment