Sunday, December 8, 2013

നോവ്‌ ..... അതൊരുപാട് ആഴമുള്ളതാണ് ....

ഹൃദയത്തിൽ , ആരും അറിയാതെ സൂക്ഷിച്ചുവച്ചവ കുറിച്ചു

 ഓർക്കുമ്പോൾ... നോവിന്റെ ആഴം കൂടും .....

ആദ്യമായാണ്‌ അസൂയ എന്ന  വികാരം തോന്നിയത് ...

മനസു  തുറന്നു  കരയുന്നവരെ കാണുമ്പോൾ ...

നാളെ .. ഉള്ളറിഞ്ഞു  ചിരിക്കുന്നവരെ കാണുമ്പോൾ ..അപ്പോഴും

ഈ വികാരം  തോന്നിയേക്കാം ...

ഇതിനൊന്നും കഴിയാതെ കടൽ പോലെ തിരയടിക്കാൻ മാത്രം ശീലിച്ച ഞാൻ

എപ്പോഴും മറക്കുന്നു .. ഒന്നും ആഗ്രഹിക്കാൻ പാടില്ലാത്ത ശാപജന്മങ്ങൾ

എന്നെ പോലെ ഭൂമിയിൽ വേറെയും ഉണ്ടെന്ന് ....

1 comment:

  1. എഴുത്തൊക്കെ നിന്നോ?

    ReplyDelete