നിറങ്ങളുടെ ലോകത്തിലേക്ക് ഞാന്‍ കടന്നു വന്നത്.
നിന്റെ വിരല്‍ തുമ്പില്‍ പിടിച്ചു കൊണ്ടായിരുന്നു..
മഴവില്ല് ഞാന്‍ കണ്ടത് നിന്റെ കണ്ണുകളിലാണ് ....
ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല.. എന്റെ വഴികളില്‍ നിറങ്ങള്‍ ആയതു
നീ ആയിരുന്നു..
No comments:
Post a Comment