എന്നെ സ്നേഹപുരവം ഓര്‍ക്കുന്നവര്‍ക്ക് വേണ്ടി ...ഒന്നും അവസെഷിപ്പിച്ചിട്ടു പോകാന്‍ എന്നില്‍ ഇല്ല... എല്ലാവരെയും സ്നേഹിച്ചിരുന്നു. അല്ലെങ്കില്‍ സ്നേഹിക്കാന്‍ ആഗ്രഹിച്ചിരുന്നു...
ഞാന്‍ എന്നും പറയാറുണ്ടായിരുന്ന പോലെ ..ഒരു കാലൊച്ച പോലും കേള്പ്പികാതെ പോകണം എന്ന് ആഗ്രഹം ഉണ്ട്...
No comments:
Post a Comment